സോഷ്യല്‍ മീഡിയയിലെ മിന്നും താരം ഇനി ഗുരുവായൂരപ്പന്റെ മേല്‍ശാന്തി |*Kerala

2022-09-18 2

Guruvayur temple New Melshanthi Dr Kiran Anand is a Social media star, Know About Him | കഴിഞ്ഞ ദിവസമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി കിരണ്‍ ആനന്ദിനെ തിരഞ്ഞെടുത്തത്. ഒക്ടോബര്‍ ഒന്നുമുതല്‍ ആറ് മാസത്തേക്കുള്ള മേല്‍ശാന്തിയായാണ് കക്കാട്ടുമനയില്‍ കിരണ്‍ ആനന്ദിനെ തിരഞ്ഞെടുത്തത്. കിരണ്‍ ആനന്ദ് സോഷ്യല്‍ മീഡിയയിലെ ഒരു താരം കൂടിയാണ്. ആയൂര്‍വേദ ഡോക്ടറായ കിരണ്‍ ട്രാവല്‍ മ്യൂസിക്ക് വ്‌ളോഗുകളിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതനായത്.